എല്ലാവരും പുതുവര്‍ഷ തിരക്കിലാണ്. പുത്ത്ന്‍ പ്രതിജ്ന്ഞകള്‍ എടുക്കേണ്ടെ! അല്ലെങ്കില്‍ മരിചു പോയാലൊ. പ്രതിജ്ഞ എടുത്തിട്ടൂ വേണ്ടെ നടപ്പാക്കാതിരിക്കാന്‍ ! അതല്ലെ ത്രില്ല്! അതിനാല്‍ ഞാനും വിചാരിചു ഒരു പ്രതിജ്ഞ. പഴയതൊക്കെ പാഴായതിനാല്‍ പുതിയതായി അടുത്ത വര്‍ഷം പ്രതിജ്ഞ എടുക്കാം.
No comments:
Post a Comment